കൊച്ചി: സംവിധായകന് വി.കെ പ്രകാശിന്റെ മകളും സംവിധാന രംഗത്തേക്ക്. ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് വി.കെ പ്...
കൊച്ചി: സംവിധായകന് വി.കെ പ്രകാശിന്റെ മകളും സംവിധാന രംഗത്തേക്ക്. ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള സിനിമയാണ് വി.കെ പ്രകാശിന്റെ മകള്‍ കാവ്യ സംവിധാനം ചെയ്യുന്നത്.
ഷബ്ന മൊഹമ്മദ് തിരക്കഥയൊരുക്കുന്ന ചിത്രം ട്രെന്‍ഡ്സിന്റെ ബാനറില്‍ മൃദുല്‍ എസ് നായരാണ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും.
Keywords: VK Prakash, Kavya, Vank, Movie, Cinema, Mridul S Nair, Shabna Mohammed
COMMENTS