അഗളി: പാലക്കാട് ഡിസിസി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന് ആദിവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ അപമാനിച്ചതായി പരാതി. മുന്‍ യൂത്ത് കോണ്‍ഗ്രസ് ...
അഗളി: പാലക്കാട് ഡിസിസി പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന് ആദിവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ അപമാനിച്ചതായി പരാതി.
മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ബിന്ദുവാണ് പരാതിക്കാരി. അഗളി എസ്പിക്ക് ബിന്ദു പരാതി നല്കി.
ബിന്ദുവിന്റെ ഭര്‍ത്താവ് സന്തോഷും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു സന്തോഷ്.
പ്രശ്നങ്ങള്‍ക്കു കാരണം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായഭിന്നതയാണെന്നും പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിനെ ശ്രീകണ്ഠന് ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും തന്നെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്തെന്നും ബിന്ദു പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Highlight: complaint against palakkad dcc president

COMMENTS