കൊച്ചി: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് അ...
കൊച്ചി: ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ബുധനാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ബിഷപ്പിന് കത്തയച്ചിരുന്നു.
ഇതിനു മുന്നോടിയായാണ് പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷപ്പ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

COMMENTS