കോട്ടയം: ഏറെ വിവാദമായ ബലാത്സംഗ കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പിനെ ഒക്ടോബര്‍ ആറു വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ബിഷപ്പിന്റെ കസ്റ്റ...
കോട്ടയം: ഏറെ വിവാദമായ ബലാത്സംഗ കേസിലെ പ്രതി മുന്‍ ജലന്ധര്‍ ബിഷപ്പിനെ ഒക്ടോബര്‍ ആറു വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. ബിഷപ്പിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്. ഇതേ തുടര്‍ന്ന് ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും.
ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയില്‍ വേണ്ടെന്ന് പൊലീസ് പാലാ മജിസ്ട്രേറ്റ് കോടതിയെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ഫ്രാങ്കോ മുളയ്ക്കല്‍ സഹകരിക്കാത്തതിനാല്‍ കോടതിയില്‍ നുണ പരിശോധനയ്ക്ക് അപേക്ഷ നല്‍കാനാണ് നീക്കം.
അതേസമയം കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പൊലീസിനെതിരെ പരാതികള്‍ ഉന്നയിക്കുകയും ചെയ്തു.

COMMENTS