ചെന്നൈ: വളര്‍ത്തുനായയ്ക്കു വേണ്ടി ഇഷ്ട ഭക്ഷണമായ നോണ്‍വെജ് ഉപേക്ഷിച്ച് തെന്നിന്ത്യന്‍ താരം തമന്ന. രോഗം വന്ന് പക്ഷാഘാതം പിടിപെട്ട് തളര്‍ന്ന...
ചെന്നൈ: വളര്‍ത്തുനായയ്ക്കു വേണ്ടി ഇഷ്ട ഭക്ഷണമായ നോണ്‍വെജ് ഉപേക്ഷിച്ച് തെന്നിന്ത്യന്‍ താരം തമന്ന. രോഗം വന്ന് പക്ഷാഘാതം പിടിപെട്ട് തളര്‍ന്നുപോയ തന്റെ നായയ്ക്കുവേണ്ടിയാണ് തമന്ന ഇപ്രകാരം തന്റെ ഇഷ്ടഭക്ഷണം ഒഴിവാക്കുന്നത്.
തന്റെ നായക്കുട്ടിയുടെ അവസ്ഥ കണ്ടപ്പോള്‍ വേദന തോന്നിയെന്നും അതിനാല്‍ തന്നെ അവനുവേണ്ടി ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കേണ്ടതായി തോന്നിയെന്നും തമന്ന പറയുന്നു.
തന്റെ നായക്കുട്ടിയുടെ അവസ്ഥ കണ്ടപ്പോള്‍ വേദന തോന്നിയെന്നും അതിനാല്‍ തന്നെ അവനുവേണ്ടി ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട എന്തെങ്കിലും ഉപേക്ഷിക്കേണ്ടതായി തോന്നിയെന്നും തമന്ന പറയുന്നു.
COMMENTS