ദുബായ്: കനത്ത മഴയിലും പ്രളയത്തിലും പെട്ട് വലയുന്ന കേരളത്തിലെ ജനതയ്ക്ക് സഹായഹസ്തവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
ദുബായ്: കനത്ത മഴയിലും പ്രളയത്തിലും പെട്ട് വലയുന്ന കേരളത്തിലെ ജനതയ്ക്ക് സഹായഹസ്തവുമായി ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്തെത്തി.
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ യു.എ.ഇയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അടിയന്തര സഹായം നല്‍കാനായി ഒരു കമ്മറ്റി രൂപവത്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
യു.എ.ഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നെന്നും അവരെ സഹായിക്കാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം മലയാളത്തില്‍ ട്വീറ്റ് ചെയ്തു.
കേരള ജനതയെ സഹായിക്കാനുള്ള ഈ സംരംഭത്തിലേക്ക് എല്ലാവരും ഉദാരമായി സംഭാവന ചെയ്യാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

COMMENTS