തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍ എത്തും. രാവിലെ തിരുവ...
തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച കേരളത്തില്‍ എത്തും.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം പിന്നീട് പ്രളയം ഏറ്റവും അധികം ദുരന്തം വിതച്ച ചെങ്ങന്നൂരിലേക്കു പോകും.
രാവിലെ 8.30 നാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുക. 9.45 ന് ഹെലികോപ്ടറില്‍ ചെങ്ങന്നൂരിലേക്കു പോകും. ചെങ്ങന്നൂരില്‍ ഒരു മണിക്കൂര്‍ ദുരിതബാധിതര്‍ക്കൊപ്പം ചെലവഴിക്കും. അതിനുശേഷം ആലപ്പുഴയിലേക്കു പോകും. ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ രാഹുലും പങ്കെടുക്കും.
ആലുവിലെ ദുരന്തബാധിതപ്രദേശങ്ങളും ചൊവ്വാഴ്ച രാഹുല്‍ സന്ദര്‍ശിക്കും. ബുധനാഴ്ച കോഴിക്കോട്ടെത്തും. പിന്നീട് വയനാട് സന്ദര്‍ശിക്കും.
Highlight: Congress president Rahul Gandhi will visit flood affected areas in Karala.

COMMENTS