മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയായി നിറുത്തണമെന്ന് ജല കമ്മിഷന്‍, തമിഴ്‌നാടിനെതിരേ കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി തന്നെ നിലനിര്‍ത്തണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. മുല്ല...



ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി തന്നെ നിലനിര്‍ത്തണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

മുല്ലപ്പെരിയാര്‍ സമിതിയുടെയും  കേന്ദ്ര ജല കമ്മിഷന്റെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ജലനിരപ്പ് 142 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കമ്മിഷന്‍ തള്ളി. മുല്ലപ്പെരിയാര്‍ കേസ് വെള്ളിയാഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കുകയാണ്.

ഇതേസമയം, മഹാപ്രളയത്തിന് മുല്ലപ്പെരിയാര്‍ ഡാമും പ്രധാന കാരണമായെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ബോധപൂര്‍വം ഡാമിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്‌നാട് 13 സ്പില്‍വേ ഷട്ടറുകളും ഒരുമിച്ചു തുറക്കുകയായിരുന്നു.

ഇതോടെ നിറഞ്ഞുകിടന്ന ഇടുക്കിയിലേക്ക് കൂടുതല്‍ ജലമെത്തി. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം കൂടിയായതോടെ  ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ വഴി കൂടുതല്‍ ജലം പുറത്തേയ്ക്ക് ഒഴുക്കേണ്ടി വന്നു. ഇതും പ്രളയത്തിന് കാരണമായെന്നും സുപ്രീംകോടതിയില്‍ ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മഴ ശക്തമായപ്പോള്‍ തന്നെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് തയാറായില്ല. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് ഈ വിഷമസന്ധിയില്‍ അവര്‍ കുറച്ചു. എന്നിട്ടു ഡാം അവര്‍ പരമാവധിയില്‍ എത്തിക്കുകയായിരുന്നു.

ഭാവിയില്‍ ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാന്‍ കേന്ദ്ര ജല ക്കമ്മിഷണര്‍ അധ്യക്ഷനായ സമിതിയെ ഡാമിന്റെ മേല്‍നോട്ടം ഏല്‍പ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kerala Floods, Floods, Pinarayi Vijayan, Kerala Government,  Nelliyampathy, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue, KSEB

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11034,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയായി നിറുത്തണമെന്ന് ജല കമ്മിഷന്‍, തമിഴ്‌നാടിനെതിരേ കേരളം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടിയായി നിറുത്തണമെന്ന് ജല കമ്മിഷന്‍, തമിഴ്‌നാടിനെതിരേ കേരളം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8b6b6ukT2zkMBSo5q_Y-_JJTvd2ah83Q5rg2366PBTGun2eS9SZG4bTtxs2IzXqi0ysN3NNQ6peP_h9LBzgKQvvGlBplNvTe8SLzqb4d3n19dDHnKoI9Hxb-2Zo8wzDIF_yyzF0EIayM/s640/mullaperiyar+dam+spillway+shutters.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8b6b6ukT2zkMBSo5q_Y-_JJTvd2ah83Q5rg2366PBTGun2eS9SZG4bTtxs2IzXqi0ysN3NNQ6peP_h9LBzgKQvvGlBplNvTe8SLzqb4d3n19dDHnKoI9Hxb-2Zo8wzDIF_yyzF0EIayM/s72-c/mullaperiyar+dam+spillway+shutters.jpg
www.vyganews.com
https://www.vyganews.com/2018/08/mullaperiyar-water-level-should-be-139.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/08/mullaperiyar-water-level-should-be-139.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy