തിരുവനന്തപുരം: സാക്ഷരതാമിഷന്റെ ഗുഡ്വില് അംബാസഡറായി മഞ്ജു വാര്യരെത്തുന്നു. പല കാരണങ്ങള്‍ കൊണ്ട് ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത നി...
തിരുവനന്തപുരം: സാക്ഷരതാമിഷന്റെ ഗുഡ്വില് അംബാസഡറായി മഞ്ജു വാര്യരെത്തുന്നു. പല കാരണങ്ങള്‍ കൊണ്ട് ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്ത നിരവധി പേരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നതായി മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.
സാക്ഷരതാമിഷന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പിന്തുണയുണ്ടാകുമെന്നും സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയുമായിരിക്കും താന്‍ അംബാസിഡറാകുന്നതെന്നും താനിതില്‍ അഭിമാനിക്കുന്നെന്നും മഞ്ജു അഭിപ്രായപ്പെട്ടു.

COMMENTS