തിരുവനന്തപുരം: പ്രളയദുരത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന...
തിരുവനന്തപുരം: പ്രളയദുരത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ഓഗസ്റ്റ് 29 ന് ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈനികരും രക്ഷാസേനയും നിസ്സഹായരായപ്പോഴും മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ മത്സ്യത്തൊഴിലാളികള്‍ ഏവരുടെയും പ്രശംസപിടിച്ചുപറ്റിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഓരോ ദിവസവും 3000 രൂപ മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോട്ടുകളുടെ ഇന്ധനച്ചെലവും അറ്റപ്പണികള്ക്കുള്ള സാമ്പത്തിക സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Keywords: Kerala, Flood, Chief minister, Pinarayi Vijayan.

COMMENTS