തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. സംസ്ഥാന...
തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രളയക്കെടുതി ചര്‍ച്ച ചെയ്യുന്നതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി. സംസ്ഥാനം ഇതുവരെ കടന്നുപോകാത്ത അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും അത്രയ്ക്കും വലിയ ദുരന്തമാണ് സംസ്ഥാനം അഭിമുഖീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഈ ദുരന്തത്തിലൂടെ സംസ്ഥാനത്തിനുണ്ടായിരിക്കുന്ന നഷ്ടം കണക്കുകളില്‍ സൂചിപ്പിച്ചതിനെക്കാളും വലുതാണെന്നും സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതി തുകയെക്കാള്‍ കൂടുതലാണ് ഉണ്ടായിരിക്കുന്ന നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

COMMENTS