കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. റണ്‍വേയിലും പാര്‍ക്കിങ് ബേയിലും ഓപ്പറേഷന്...
കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. റണ്‍വേയിലും പാര്‍ക്കിങ് ബേയിലും ഓപ്പറേഷന്‍സ് ഏരിയയിലുമടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് അടുത്ത ശനിയാഴ്ച വരെ വിമാനത്താവളം അടച്ചത്.
ഇവിടെ നിന്നും സര്‍വീസ് നടത്തേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊച്ചി - മസ്ക്കറ്റ് - കൊച്ചി, കൊച്ചി - ദുബായ് - കൊച്ചി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ റദ്ദു ചെയ്തതായും അധികൃതര്‍ അറിയിച്ചു.

COMMENTS