പാലക്കാട്: സിനിമയിലെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ് രംഗത്ത്. ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയ...
പാലക്കാട്: സിനിമയിലെ ഫാന്‍സ് അസോസിയേഷനുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ് രംഗത്ത്. ഫാന്‍സ് അസോസിയേഷനുകള്‍ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്ന് ഇന്ദ്രന്‍സ് ആരോപിച്ചു.
സിനിമകള്‍ കൂവിതോല്പ്പിക്കുന്ന പ്രവണത ശരിയല്ലെന്നും സൂപ്പര്‍താരങ്ങള്‍ ഇത്തരം ഫാന്‍സുകാരെ പ്രോത്സാഹിപ്പിക്കരുതെന്നും പുതുതലമുറയിലെ താരങ്ങളും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടു.

COMMENTS