തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്തായ ഇ.പി ജയരാജന് വീണ്ടും മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്തായ ഇ.പി ജയരാജന് വീണ്ടും മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന നേതൃത്വം ഇതു സംബന്ധിച്ച തീരുമാനമെടുത്തു.
വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിനുള്ള അനുവാദം നല്‍കും. തിങ്കളാഴ്ചത്തെ എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.എം ഇക്കാര്യം മുന്നണിയിലെ മറ്റു പാര്‍ട്ടികളെ അറിയിക്കും.
അതേസമയം നേരത്തെ ഇക്കാര്യത്തെ എതിര്‍ത്തിരുന്ന സി.പി.ഐ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമുന്നയിക്കാനാണ് സാധ്യത.
ഇ.പി ജയരാജന് ഏതു വകുപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പ്രധാന വകുപ്പ് തന്നെ ലഭിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും.

COMMENTS