കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കുമെന്ന് സിയാല്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട...
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കുമെന്ന് സിയാല്‍.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും.
നിലവില്‍ കൊച്ചി നാവിക വിമാനത്താവളത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഇവിടെ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങും.
നിലവില്‍ കൊച്ചി നാവിക വിമാനത്താവളത്തിലാണ് സര്‍വീസുകള്‍ നടത്തുന്നത്. ബുധനാഴ്ച ഉച്ചയ്ക്കു ശേഷം ഇവിടെ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
Highlight: Kochin international airport to reopen on wednesday.
COMMENTS