കോട്ടയം: മതിയായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരാതിക്...
കോട്ടയം: മതിയായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പൊലീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന് രംഗത്തെത്തി.
ബിഷപ്പിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും നീതി ലഭിച്ചില്ലെങ്കില്‍ പൊലീസിനു നല്കിയ തെളിവുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അറസ്റ്റു ചെയ്യാനായി മതിയായ തെളിവുകള്‍ ലഭിച്ചെന്നു പറഞ്ഞ പൊലീസ് ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുക്കാനായി ജലന്ധര്‍ വരെ പോകേണ്ട കാര്യമില്ലായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉന്നത രാഷ്ട്രീയ ബന്ധമുള്ളതുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ഇന്നു വൈകുന്നേരത്തോടെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS