നാമക്കല്‍: തമിഴ്നാട്ടിലെ നാമക്കല്ലിലുണ്ടായ ബസപകടത്തില്‍ നാലുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവ...
നാമക്കല്‍: തമിഴ്നാട്ടിലെ നാമക്കല്ലിലുണ്ടായ ബസപകടത്തില്‍ നാലുപേര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നാമക്കല്ലില്‍ വച്ച് ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
മരിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ നാമക്കല്ലില്‍ വച്ച് ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
COMMENTS