ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു സമീപത്തുവച്ച് ആക്രമി...
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമം. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു സമീപത്തുവച്ച് ആക്രമി ഉമറിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
എന്നാല്‍ ഉമര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം ആക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെയും ഉമറിനുനേരെ വധഭീഷണി ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഉമര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം ആക്രമി ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നേരത്തെയും ഉമറിനുനേരെ വധഭീഷണി ഉണ്ടായിട്ടുണ്ട്.
COMMENTS