കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് അര്‍ഹതപ്പെട്ട പരിഗണന കിട്ടാത്തതുകൊണ്ടാണ് എ.എം.എം.എയില്‍ നിന്നും രാജിവച്ചതെന്ന് നടി ശില്പ ബാല. നാലു ഭാഷകള...
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് അര്‍ഹതപ്പെട്ട പരിഗണന കിട്ടാത്തതുകൊണ്ടാണ് എ.എം.എം.എയില്‍ നിന്നും രാജിവച്ചതെന്ന് നടി ശില്പ ബാല. നാലു ഭാഷകളിലായി എഴുപത്തിഎട്ടോളം സിനിമകളില്‍ അഭിനയിച്ച നടി ദിലീപ് - മഞ്ജു വാര്യര്‍ പ്രശ്നത്തില്‍ മഞ്ജുവിനൊപ്പം നിന്നതിനാല്‍ തഴയപ്പെടുകയായിരുന്നെന്നും പിന്നീട് ഈ അപ്രഖ്യാപിത വിലക്കുകളെല്ലാം അതിജീവിച്ച് അഭിനയിച്ചുകൊണ്ടിരുന്നപ്പോഴാണ് ഇത്തരത്തില്‍ ദാരുണമായ ആക്രമണം ഉണ്ടായതെന്നും ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തുകൂടിയായ ശില്പ ബാല വെളിപ്പെടുത്തി.
സംഭവത്തിനു പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ തല്ക്കാലം പൊലീസ് പറയുന്നത് വിശ്വസിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സിനിമയിലെ കാസ്റ്റിങ് കൗച്ചുകളെക്കുറിച്ച് സീനിയര്‍ നടിമാര്‍ പറഞ്ഞ് അറിയാമെന്നും അവരില്‍ പലരും നിവൃത്തികേടുകൊണ്ട് പെട്ടുപോയവരാണെന്നും ശില്പ ബാല വ്യക്തമാക്കി.

COMMENTS