ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വജ്പേയിക്ക് അന്തിമാഞ്ജലി അര്‍പ്പിച്ച് രാജ്യം. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കൃഷ്ണമേനോന്...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വജ്പേയിക്ക് അന്തിമാഞ്ജലി അര്‍പ്പിച്ച് രാജ്യം.
സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കൃഷ്ണമേനോന് മാര്‍ഗ് റോഡിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
ഇന്നു രാവിലെ ഒന്‍പതു മണി മുതല്‍ മൃതദേഹം ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ടു നാലു മണിക്ക്.
മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തില്‍ യുഎസ്, റഷ്യ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ അനുശോചിച്ചു.
Highlight: Former prime minister AB Vajpayee last rites.

COMMENTS