ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളുലൊന്നായ താജ്മഹലിനോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അവഗണനയ്ക്കെതിരെ രൂക്ഷ വിമര്...
ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളുലൊന്നായ താജ്മഹലിനോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും അവഗണനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി.
താജ്മഹല്‍ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്. താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ അടച്ചിടുകയോ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു.
താജ്മഹലിനെ നശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും ആ കമ്മിറ്റി അത് എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദ്ദേശിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

COMMENTS