ചെന്നൈ: ഡി.എം.കെ. അധ്യക്ഷന്‍ കെ. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരുണാനിധിയുടെയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയില്‍...
ചെന്നൈ: ഡി.എം.കെ. അധ്യക്ഷന്‍ കെ. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരുണാനിധിയുടെയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയില്‍ എത്തി.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി ചെന്നൈയിലേക്കു തിരിച്ചു.
കരുണാനിധി ചികിത്സയില്‍ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊലീസിനു ജാഗ്രതാ നിര്‍ദ്ദേശവും നല്കി.
ആശുപത്രിക്കു സമീപം 2000 ഓളം പൊലീസുകാരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. അവധി റദ്ദാക്കി ജോലിയില്‍ പ്രവേശിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Highlight: DMK leader Karunanidhi's health condition continues critical.

COMMENTS