ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.80 അടിയായി ഉയര്‍ന്നു. കുറച്ചുകൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ (0.20 അടി കൂടി ഉയര്‍ന്നാല്‍) ഓറഞ്ച...
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.80 അടിയായി ഉയര്‍ന്നു. കുറച്ചുകൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ (0.20 അടി കൂടി ഉയര്‍ന്നാല്‍) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കും. അങ്ങനെ വന്നാല്‍ എപ്പോള്‍ വേണമെങ്കിലും വെള്ളം തുറന്നുവിടാന്‍ സാധ്യതയുണ്ട്.
ഇന്ന് ഉച്ചയ്ക്കു ശേഷം ജലനിരപ്പ് കുറച്ചുകൂടി ഉയരുകയായിരുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ വെള്ളം തുറന്നുവിടണോ എന്ന് തീരുമാനിക്കും. ഇതിന്റെ മുന്നൊരുക്കമായി 12 സമീപ പ്രദേശങ്ങളിലെ 12 സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്.

COMMENTS