തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം യു.എസ്സിലേക്ക് പോകുന്നു. യു.എസ്സില്‍ മയോ ക്ലിനിക്കില്‍ വിദഗ്ദ...
തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം യു.എസ്സിലേക്ക് പോകുന്നു. യു.എസ്സില്‍ മയോ ക്ലിനിക്കില്‍ വിദഗ്ദ്ധ ചികിത്സയ്ക്കായാണ് അദ്ദേഹം പോകുന്നത്.
പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന സ്ഥാപനമാണ് മയോ ക്ലിനിക്ക്.
മുന്‍മന്ത്രി എ.കെ ആന്റണിയും ജി കാര്‍ത്തികേയനും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്.

COMMENTS