ന്യൂഡല്‍ഹി: ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും ഭാര്യയ്ക്കും മകനുമെതിരെ ഐ.ആര്.സി.ടി.സി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹി കോടതി സമ...
ന്യൂഡല്‍ഹി: ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലുപ്രസാദ് യാദവിനും ഭാര്യയ്ക്കും മകനുമെതിരെ ഐ.ആര്.സി.ടി.സി ഹോട്ടല്‍ അഴിമതിക്കേസില്‍ ഡല്‍ഹി കോടതി സമന്‍സ് പുറപ്പെടുവിച്ചു. ആഗസ്റ്റ് 31 നകം കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്.
ഇവര്‍ക്കെതിരെ കഴിഞ്ഞ ഏപ്രില്‍ 16 ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ അഴിമതി നടന്നുവെന്നാണ് കേസ്.
ഇവര്‍ക്കെതിരെ കഴിഞ്ഞ ഏപ്രില്‍ 16 ന് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ അഴിമതി നടന്നുവെന്നാണ് കേസ്.
COMMENTS