വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്താനുള്ള തീരുമാനത്തില്‍ ന...
വാഷിംഗ്ടണ്‍: അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തുന്ന കുടിയേറ്റക്കാരായ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് ട്രംപ് സര്‍ക്കാര്‍ പിന്മാറി. ഈ തീരുമാനത്തിനെതിരെ ലോകവ്യാപകമായി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രംപ് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറിയത്.
ഈ നിയമപ്രകാരം നഴ്സറി കുട്ടികളടക്കം രണ്ടായിരത്തോളം കുട്ടികളെ പ്രത്യേക ക്യാമ്പുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറിയ ട്രംപ് സര്‍ക്കാര്‍ ഇപ്പോള്‍ കുടുംബങ്ങളെ ഒന്നിപ്പിക്കുകയും യു.എസ് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

COMMENTS