ജമ്മു കശ്മീര്‍: കാശ്മീരില്‍ പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ നാല് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്...
ജമ്മു കശ്മീര്‍: കാശ്മീരില്‍ പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ നാല് ബി.എസ്.എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്നലെ രാത്രി മുതല്‍ യാതൊരു പ്രകോപനവുമില്ലാതെ പാക്സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്ത്യ ശക്തമായി തിരിച്ചടിച്ചെങ്കിലും നാലു ജവാന്മാര് കൊല്ലപ്പെടുകയായിരുന്നു.
ഇന്ത്യ - പാക് സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ ഈ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ പാകിസ്ഥാന് ഒപ്പു വെച്ചിരുന്നു. ഇത് ലംഘിച്ചാണ് ഇപ്പോള്‍ പാകിസ്ഥാന് വെടിവെപ്പാരാംഭിച്ചിരിക്കുന്നത്. ഇപ്പോഴും വെടിവെപ്പ് തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

COMMENTS