ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷാരയില്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. മണിപ്പൂര്‍ സ്വദേ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷാരയില്‍ അതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന് നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. മണിപ്പൂര്‍ സ്വദേശി വികാസ് ഗുരുങ് ആണ് കൊല്ലപ്പെട്ടത്.
ഇന്ത്യന്‍ സൈന്യത്തിനു നേരെ പ്രകോപനമൊന്നും ഇല്ലാതെ തന്നെ പാക്സൈന്യം വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യന്‍ സൈന്യത്തിനു നേരെ പ്രകോപനമൊന്നും ഇല്ലാതെ തന്നെ പാക്സൈന്യം വെടിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടിരുന്നു.
COMMENTS