കോഴിക്കോട്: നിപ വൈറസ് ഭീതി ഒഴിഞ്ഞതിനു പിന്നാലെ കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ദിവസം 47 പേര്‍ക്ക് രോഗബാധയുള്ളതായി ഔദ്യോഗികമായി ...
കോഴിക്കോട്: നിപ വൈറസ് ഭീതി ഒഴിഞ്ഞതിനു പിന്നാലെ കോഴിക്കോട് മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ ദിവസം 47 പേര്‍ക്ക് രോഗബാധയുള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു.
അത്തോളി തലക്കുളത്തൂര്‍ പഞ്ചായത്തിലാണ് 47 പേര്‍ക്ക് മഞ്ഞപ്പിത്തബാധ കണ്ടത്. കഴിഞ്ഞയാഴ്ച 24 പേര്‍ക്ക് മഞ്ഞപ്പിത്തമുള്ളതായി നിര്‍ണ്ണയിച്ചിരുന്നു.
47 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും അതില്‍ക്കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രദേശത്ത് രോഗം പടര്‍ന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. ഒരു വീട്ടില്‍ നടന്ന ചടങ്ങില്‍ പാനീയം കുടിച്ചവര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് സംശയം.
രോഗം പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ മമെഡിക്കല് ഓഫീസര്‍ അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പ്രതിരോഘപ്രവര്ത്തനങ്ങള് ശക്തമാക്കുന്നതിന്റെ ഭാഗമായി ജനകീയ സ്ക്വാഡുകളും രൂപീകരിക്കും.
Highlight: Joundice spreads in Kozhikkode.

COMMENTS