ഊട്ടി: തമിഴ്നാട്ടില്‍ ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോയ ബസാണ് അപകടത്തില്‍...
ഊട്ടി: തമിഴ്നാട്ടില്‍ ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍
മരിച്ചു. കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 28 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം.

COMMENTS