അടിമാലി: അടിമാലി ആനച്ചാലില്‍ മണ്ണിടിഞ്ഞ് കെട്ടിടം നിലംപതിച്ചു. വൈകിട്ട് നാലരയോടെയാണ് ഹോംസ്റ്റേക്കു വേണ്ടി നിര്‍മ്മിച്ച കെട്ടിടം തകര്‍ന്ന...
അടിമാലി: അടിമാലി ആനച്ചാലില്‍ മണ്ണിടിഞ്ഞ് കെട്ടിടം നിലംപതിച്ചു. വൈകിട്ട് നാലരയോടെയാണ് ഹോംസ്റ്റേക്കു വേണ്ടി നിര്‍മ്മിച്ച കെട്ടിടം തകര്‍ന്നത്.
സ്വകാര്യവ്യക്തിയുടെ കെട്ടിടമാണ് തകര്‍ന്നത്. കുത്തനെ ചരിഞ്ഞ ഭാഗത്ത് നിര്‍മ്മിച്ചതാണ് കെട്ടിടം. താഴെയുള്ള മണ്ണിടിഞ്ഞതോടെയാണ് കെട്ടിടം നിലംപതിച്ചത്. കെട്ടിടത്തിനുള്ളില്‍ ആളില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഈ പ്രദേശത്ത് മൂന്നു നിലയില്‍ കൂടുതലുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പാടില്ല. എന്നാല്‍, തകര്‍ന്നു വീണ കെട്ടിടം നാലുനിലയാണ്.
നിര്‍മ്മാണം അനധികൃതമാണെന്നതിലുപതി ചരിഞ്ഞ പ്രദേശത്ത് അശാസ്ത്രീയ നിര്‍മ്മാണം നടത്തിയതാണ് അപകടത്തിലേക്കു നയിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രദേശത്ത് തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്നുണ്ട്. ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജി
Highlight: Building collapsed due to landslide in Adimaly

COMMENTS