കൊച്ചി: ആലുവയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന...
കൊച്ചി: ആലുവയില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉസ്മാന്റെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉസ്മാന്റെ മാതാവ് ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായിരുന്നു ഉസ്മാനെ ഒരു തെറ്റും ചെയ്യാതെ തന്നെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്നും പൊലീസ് കേസെടുത്തതിനാല്‍ മകന് ഇനി വിദേശത്ത് ജോലിക്ക് പോകാന്‍ കഴിയുമോ എന്നറിയില്ലെന്നും മാതാവ് പറഞ്ഞു.

COMMENTS