തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി ആത്മഹത്യചെയ്തു. നേരത്തെ പെന്ഷന്...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി പെന്ഷന് മുടങ്ങിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ കൂടി ആത്മഹത്യചെയ്തു. നേരത്തെ പെന്ഷന് കിട്ടാത്തതുമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടു കാരണം തിരുവനന്തപുരത്തും വയനാട്ടിലും പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടിയന്തര യോഗം വിളിച്ചു.
ഈ യോഗത്തില്‍ ഗതാഗത വകുപ്പിലെയും കെ.എസ്.ആര്.ടിസിയിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
COMMENTS