ചരിത്രവിജയം, 73 റണ്‍സിനു വീഴ്ത്തി ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര ജയം

INDIA 274/7 (50.0 OVER) SOUTH AFRICA 201/10 (42.2 OVER) പോര്‍ട്ട് എലിസബത്ത്: ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പ...

INDIA 274/7 (50.0 OVER) SOUTH AFRICA 201/10 (42.2 OVER)



പോര്‍ട്ട് എലിസബത്ത്: ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്ന ഇന്ത്യന്‍ ടീമെന്ന ഖ്യാതി വിരാട് കോലിക്കും കൂട്ടര്‍ക്കും സ്വന്തം.

അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. പരമ്പരയില്‍ 4-1 എന്ന ലീഡ് നേടി ആധികാരികമായാണ് ഇന്ത്യന്‍ ജയം. നാലാം മത്സരം മഴ നിയമത്തിന്റെ ആനുകൂല്യത്തിലാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം മറികടക്കാനെത്തിയ ദക്ഷിണാഫ്രിക്ക ... എന്ന നിലയില്‍ കാലിടറി വീഴുകയായിരുന്നു.

ക്യാപ്ടന്‍ എയ്ഡന്‍ മാര്‍ക്രം (32), ജെ.പി.ഡുമിനി (1), എ.ബി.ഡിവില്ലിയേഴ്‌സ്(6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനാവാതെ വന്നതും അവരുടെ പതനത്തിന്റെ ആഴം കൂട്ടി. 92 പന്തില്‍ 71 റണ്‍സെടുത്ത ഹാഷിം അംലയാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.


സെഞ്ചുറി നേടിയ രോഹിത് ശര്‍മ. 126 പന്തില്‍ 115 റണ്‍സാണ് ശര്‍മ നേടിയത്. സ്‌കോര്‍ 96ല്‍ നില്‍ക്കെ ടബ്‌റൈസ് ഷംസി ശര്‍മയുടെ കാച്ച് വിട്ടുകളയുകയും ചെയ്തു. ശര്‍മയുടെ പതിനേഴാം ഏകദിന സെഞ്ചുറിയാണിത്. പത്തു ഫോറും നാലു സിക്‌സും അടങ്ങിയതായിരുന്നു ആ ഇന്നിംഗ്‌സ്. മോശം ഫോമിന്റെ പേരില്‍ കേട്ട പേരുദോഷത്തില്‍ നിന്നു തിരിച്ചുവരിക കൂടിയാണ് ശര്‍മ. 

മാര്‍ക്രത്തെ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ ഡുമിനിയെയും ഡിവില്ലിയേഴ്‌സിനെയും ഹര്‍ദിക് പാണ്ഡ്യ കളത്തില്‍ നിന്നു പറഞ്ഞുവിട്ടു.

രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ 275 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയത്. ശിഖര്‍ ധവാന്‍ (34),വിരാട് കോലി (36), ശ്രേയസ് അയ്യര്‍ (30) എന്നിവര്‍ പിടിച്ചുനിന്നു.

ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. പിന്നീട് മധ്യനിരയെ ലുംഗി എന്‍ഗിഡി  നാലു വിക്കറ്റ് വീഴ്ത്തി തകര്‍ത്തതോടെയാണ് സന്ദര്‍ശകര്‍ മുന്നൂറിനു താഴെ ഒതുങ്ങിയത്.


Keywords: India, South Africa, ODI, Virat Kohli, Series Win

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ചരിത്രവിജയം, 73 റണ്‍സിനു വീഴ്ത്തി ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര ജയം
ചരിത്രവിജയം, 73 റണ്‍സിനു വീഴ്ത്തി ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര ജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXnwiL1OY6OKbRDU7RHbf_nPYWOr-AAvyG3fi13QF-FLC0u6D8HOkubXTSIMcgsucbtcIjH0NCVGFz4iRJYKsTui3SutWB_guvbQGjzW0sdakYg0EXlycXgd6NYPB7dLGsbR_o4vm-CxXy/s640/team+india+in+SA.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXnwiL1OY6OKbRDU7RHbf_nPYWOr-AAvyG3fi13QF-FLC0u6D8HOkubXTSIMcgsucbtcIjH0NCVGFz4iRJYKsTui3SutWB_guvbQGjzW0sdakYg0EXlycXgd6NYPB7dLGsbR_o4vm-CxXy/s72-c/team+india+in+SA.jpg
www.vyganews.com
https://www.vyganews.com/2018/02/india-defeated-south-africa-to-clain.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/02/india-defeated-south-africa-to-clain.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy