കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശിയായ യുവതിയെ വൈദികന് പീഡിപ്പിച്ചു. പാലാ രൂപതയില്‍പ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള...
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശിയായ യുവതിയെ വൈദികന് പീഡിപ്പിച്ചു. പാലാ രൂപതയില്‍പ്പെട്ട കല്ലറ പെറുംതുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നിനില്‍ക്കും തടത്തിലാണ് പീഡിപ്പിച്ചത്.
കേസില്‍ പ്രതിയായ വൈദികനെ വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കിയതായി പാല രൂപത അറിയിച്ചു.
യുവതിയെ നിര്‍ബന്ധിച്ച് കേരളത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കടുത്തുരുത്തി പൊലീസ് കേസെടുത്ത്. വൈദികന് ഒളിവിലാണ്.
Keywords: Rape case,priest, police, crime

COMMENTS