തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിനെത്തിയത് ആറു മന്ത്രിമാര്‍. കോറം തികയാത്തതിനാല്‍ യോഗം ചേര്‍ന്നില്ല. പതിമൂന്നു മന്ത്രിമാരാണ് യോഗത്തില്‍ പ...
തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിനെത്തിയത് ആറു മന്ത്രിമാര്‍. കോറം തികയാത്തതിനാല്‍ യോഗം ചേര്‍ന്നില്ല. പതിമൂന്നു മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.
കോറം തികയാത്തതിനാല്‍ മന്ത്രിസഭാ യോഗം ചേരാന്‍ കഴിയാതിരുന്നതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നതായും കാനം പറഞ്ഞു.
എന്നാല്‍, മന്ത്രിസഭ സംസ്ഥാനത്തിന് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഇതിനു മുമ്പ് ഇതുപോലൊരു ഗതികേട് ഉണ്ടായിട്ടില്ല. ഭരണം നടത്താനല്ല, പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു പോകാനാണ് മന്ത്രിമാര്‍ക്ക് താത്പര്യമെന്നും ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭാ യോഗം ചേരാനാവാതെ വന്നതോടെ കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകള്‍ വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനു സാധിച്ചില്ല.
Keywords: Kerala Government, Ministers, Cabinet, Pinarayi Vijayan, Chief Minister

COMMENTS