ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. കഴിഞ്ഞ തവണയും ചെങ്ങന്നൂരില...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പിള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും.
കഴിഞ്ഞ തവണയും ചെങ്ങന്നൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ശ്രീധരന്‍പിള്ളയാണ്. നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ട് ശ്രീധരന്‍പിള്ളക്കു ലഭിച്ചിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു വെറും അയ്യായിത്തിനു താഴെ വോട്ട് ലഭിച്ചതിന്റെ സ്ഥാനത്താണ് 2015 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മികച്ച പ്രകടനം കാഴ്ച വച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ ശ്രീധരന്‍പിള്ളയെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലും ഈ മികച്ച പ്രകടനമാണ്.
ചെങ്ങന്നൂര്‍ സീറ്റ് വീട്ടുനല്കണം എന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസ് ബിജെപി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.

COMMENTS