ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ാേപിയാന് ജില്ലയിലെ ദെയ്റോയിലുള്...
ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ാേപിയാന് ജില്ലയിലെ ദെയ്റോയിലുള്ള സായ്ഗുണ്ഡ് മേഖലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. മേഖലയില്‍ സൈന്യം വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ സൈനികരേ സംഭവസ്ഥലത്ത് വിന്യസിച്ചു. രാത്രി വൈകിയും ഏറ്റുമുട്ടല്‍ തുടരുന്നതായി കശ്മീര്‍ ഡിജിപി അറിയിച്ചു.
അതിനിടെ ഏറ്റുമുട്ടലിനിടെ ഗ്രാമവാസിയായ ഒരു കുട്ടി വെടിയേറ്റു മരിച്ചെന്നും രണ്ടു സ്ത്രീകള്‍ക്കു പരിക്കേറ്റെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
Keywords: Kashmir, militants, encounter, Police, army. death

COMMENTS