സച്ചിന്റെ മകള്‍ സാറയെ കാത്ത് ബോളിവുഡ്, സച്ചിന്റെ കുഞ്ഞു സുന്ദരി പ്രണയത്തിലെന്നും വാര്‍ത്ത

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്നതായി വീണ്ടും അഭ്യൂഹം. നടന്‍ ഷാഹിദ്...



ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്നതായി വീണ്ടും അഭ്യൂഹം.

നടന്‍ ഷാഹിദ് കപൂറിനൊപ്പം സാറ അഭിനയിക്കാന്‍ പോകുന്നതായി ഇടയ്ക്കു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഈ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അഭ്യൂഹം പരന്നിരിക്കുന്നത്.

ചില ഹിന്ദി മാധ്യമങ്ങളാണ് സാറ അഭിനയിക്കാന്‍ പോകുന്നുവെന്നു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇതിനകം തന്നെ പല ബാനറുകളും മകളെ സിനിമയില്‍ അഭിനയിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിനെ സമീപിച്ചിരുന്നു. പക്ഷേ, സച്ചിന്‍ ആരോടും യെസ് മൂളിയിട്ടില്ല. അച്ഛന്‍ പറയാതെ ഒന്നിനുമില്ലെന്ന നിലപാടിലാണ് സാറയും.

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറയെ സിനിമയിലെത്തുകയാണ്. സാറാ സെയ്ഫ് അലി ഖാനെക്കാള്‍ ജനപ്രീതി ഇപ്പോള്‍ സാറാ ടെന്‍ഡുല്‍ക്കര്‍ക്കുണ്ടെന്നാണ് വാര്‍ത്ത.


19 കാരിയായ സാറ, യൂണിവേഴ്‌സിറ്റി കോളേജ് ഒഫ് ലണ്ടനിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ സിനിമയിലെത്തുമെന്നാണ് പുതിയ വാര്‍ത്ത. ഇതിനെക്കുറിച്ചു സച്ചിന്‍ പ്രതികരിച്ചിട്ടില്ല.

അച്ഛന്റെ ജീവചരിത്ര ചിത്രമായ സച്ചിന്‍: എ ബില്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടയിലും സച്ചിന്‍ കുടുംബം എത്തിയപ്പോള്‍ എല്ലാവരും ഏറ്റവുമധികം ശ്രദ്ധിച്ചത് സാറയെയായിരുന്നു. ഫോട്ടോഗ്രാഫര്‍മാരും സാറയ്ക്കു പിന്നാലെയായിരുന്നു.


ക്രിക്കറ്റ് ആരാധികയായ സാറ, മുംബയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിക്കുന്നുണ്ട്.

ഇതിനിടെ, സാറ പ്രണയത്തിലാണെന്നും എന്നാല്‍ അമ്മ അഞ്ജലി എല്ലായ്‌പ്പോഴും മകളുടെ പിന്നാലെ തന്നെയുള്ളതിനാല്‍ ഡേറ്റിംഗിനൊന്നും സാറയ്ക്കു പോകാന്‍ കഴിയാറില്ലെന്നും ഒരു മുംബയ് ന്യൂസ് പോര്‍ട്ടല്‍ എഴുതിയിരുന്നു.


ഡല്‍ഹി നിവാസിയായ നടന്‍ ഹിമാംശു കോലിയുമായി സാറ പ്രണയത്തിലാണെന്നായിരുന്നു കഥ. ഇതു പക്ഷേ, മാദ്ധ്യമ സൃഷ്ടിയാണെന്നും സാറയ്ക്കു പ്രണയമൊന്നുമില്ലെന്നും കുടുംബവൃത്തങ്ങള്‍ പറയുന്നു.



സച്ചിന്റെ മകന് 26 കാരി കാമുകി! പണ്ട് അവള്‍ വിരാട് കോലിയുടെ ഇഷ്ടക്കാരിയായിരുന്നു



Sachin Tendulkar's daughter Sarah is getting ready to make her debut in Bollywood.

There is news about Sarah going to act along with actor Shahid Kapoor. But Sachin tweeted that these rumors were wrong.

Already many banners have approached Tendulkar asking his consent for daughter's movie appearance.

Sarah, a 19-year-old , has completed her education from University College of London.

A cricket fan, Sarah, also looks in charity activities in Mumbai.

Keywords: Sachin Tendulkar, daughter, Sarah, Bollywood, Shahid Kapoo, University College of Londo,  cricket fan, Sarah,   charity





COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: സച്ചിന്റെ മകള്‍ സാറയെ കാത്ത് ബോളിവുഡ്, സച്ചിന്റെ കുഞ്ഞു സുന്ദരി പ്രണയത്തിലെന്നും വാര്‍ത്ത
സച്ചിന്റെ മകള്‍ സാറയെ കാത്ത് ബോളിവുഡ്, സച്ചിന്റെ കുഞ്ഞു സുന്ദരി പ്രണയത്തിലെന്നും വാര്‍ത്ത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8ywG4VP-4z-2O_PdtsmgjiXugG-qXgmx0DTlLS6k-SZgrwXdcwOuDkXSL_qwV-r4_AsBzBxHVwy4XNSx_iNbPxAptCuUjh2ekDY9ZNcvagil1yxlt81uAL3mzuW825dybACNnzPcpKcZS/s640/sara+tendulkar_vyganews4.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8ywG4VP-4z-2O_PdtsmgjiXugG-qXgmx0DTlLS6k-SZgrwXdcwOuDkXSL_qwV-r4_AsBzBxHVwy4XNSx_iNbPxAptCuUjh2ekDY9ZNcvagil1yxlt81uAL3mzuW825dybACNnzPcpKcZS/s72-c/sara+tendulkar_vyganews4.jpg
www.vyganews.com
https://www.vyganews.com/2017/07/sachins-daughter-for-her-debut-in.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/sachins-daughter-for-her-debut-in.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy