ബെയ്ജിംഗ്: സ്വന്തം കിടപ്പറയില്‍ ഭാര്യ ജാരനോടൊപ്പം രതിയലേര്പ്പെടുന്നത് കൈയോടെ പിടിച്ച ഭര്‍ത്താവ്, സുഹൃത്തുക്കളെ കൂട്ടി ഇരുവരെയും തല്ലിച്...
ബെയ്ജിംഗ്: സ്വന്തം കിടപ്പറയില്‍ ഭാര്യ ജാരനോടൊപ്പം രതിയലേര്പ്പെടുന്നത് കൈയോടെ പിടിച്ച ഭര്‍ത്താവ്, സുഹൃത്തുക്കളെ കൂട്ടി ഇരുവരെയും തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ വൈറലായി. ചൈനയിലെ ഗുവാങ്ഡോങിലാണ് സംഭവം.
ചൈനീസ് സോഷ്യല്‍ മീഡിയയില്‍ ഒരു ദിവസം കൊണ്ട് പത്തുലക്ഷത്തോളം പേരാണ് ദൃശ്യങ്ങള്‍ കണ്ടത്.
അപ്രതീക്ഷിതമായി ഭര്‍ത്താവ് കടന്നുവന്നപ്പോഴാണ് ഇരുവരും നഗ്നരായി കിടപ്പറയില്‍ ശയിക്കുന്നത് കണ്ടത്. ഇതോടെ ക്ഷുഭിതനായ ഭര്‍ത്താവ് ജാരനെ പൊതിരെ തല്ലി. ഇതിനിടെ ഇയാള്‍ കൂട്ടുകാരെ വിളിച്ചുവരുത്തുകയും ചെയ്തു.
കാമുകന് അടി കിട്ടിയപ്പോള്‍ ഭാര്യ അയാളുടെ മേലേ കിടന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയമത്രയും അടിയും തൊഴിയും ഭാര്യ ഏറ്റുവാങ്ങുകയായിരുന്നു. ഭാര്യയുടെ മുഖത്തും മാറിലുമെല്ലാം ഇരുമ്പു കമ്പികൊണ്ടുള്ള അടിയേല്‍ക്കുന്നതും കാണാം.
ഭര്‍ത്താവിന്റെ കൂട്ടുകാര്‍ എത്തിയതോടെ ഇരുവരെയും ഇരുമ്പു കമ്പിക്കും മറ്റും പൊതിരെ തല്ലുകയും ഇതിനിടെ കൂട്ടുകാര്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. അടികൊണ്ട് ഇരുവരും നിലവിളിക്കുന്നുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ പേരും ഭര്‍ത്താവിനെയാണ് അനുകൂലിക്കുന്നത്. ഭാര്യയ്ക്ക് അനുകൂലമായ കമന്റുകള്‍ വളരെ കുറവാണ്. ചൈനയില്‍ വിവാഹേതര ലൈംഗിക കുറ്റമല്ല. വിവാഹമോചനം നേടാതെ രണ്ടാമത്തെ വിവാഹം മാത്രമാണ് നിയമവിരുദ്ധം. ഈ സംഭവത്തില്‍ പൊലീസ് ഇടപെട്ടതായും വാര്‍ത്തയില്ല.

COMMENTS