പ്രശസ്തിയക്കാളും തനിക്ക് സ്വകാര്യതയാണ് ആവശ്യമെന്ന് നടി ഗീതു മോഹന്‍ദാസ്.വെറുതെ ആളുകളെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും പറയുന്നതില്‍ തനിക്ക് താല...
പ്രശസ്തിയക്കാളും തനിക്ക് സ്വകാര്യതയാണ് ആവശ്യമെന്ന് നടി ഗീതു മോഹന്‍ദാസ്.വെറുതെ ആളുകളെ ആകര്‍ഷിക്കാന്‍ എന്തെങ്കിലും പറയുന്നതില്‍ തനിക്ക് താല്പര്യമില്ലെന്നും ഗീതു പറയുന്നു.
ചാനല്‍ അഭിമുഖങ്ങള്‍ വാതോരാതെ സംസാരിക്കാനോ, കുക്കിംഗ് ക്ലാസുകളെടുക്കാനോ, കുട്ടികളെ വളര്‍ത്തേണ്ടത് എങ്ങനെയെന്ന് പ്രസംഗിക്കാനോ എനിക്ക് താല്പര്യമില്ല. ഇതിനേക്കാളൊക്കെ വലുതാണ് എനിക്ക് സ്വകാര്യത.
അഭിനതത്തേക്കാള് താനിപ്പോള്‍ സംവിധാനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഗീതു പറഞ്ഞു. ഗീതു ഇതിനോടകം മലയാളത്തില്‍ കേള്‍ക്കുന്നുണ്ടോ, ഹിന്ദിയില്‍ ലെയേഴ്സ് ഡെയ്സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

COMMENTS