തിരുവനന്തപുരം : ബിജെപിയിൽ നിന്നും രാജിവെച്ച പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. ...
തിരുവനന്തപുരം : ബിജെപിയിൽ നിന്നും രാജിവെച്ച പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് മന്ത്രിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. ലീഡറുടെ മകൾക്ക് കോൺഗ്രസിലേക്ക് സ്വാഗതമെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്.
ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് തിരികെ വരാനാണ് പത്മജയുടെ ആഗ്രഹമെന്നാണ് മനസിലാക്കുന്നത്. ഇതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
Key Words : Sunny Joseph, Padmaja Venugopal

COMMENTS