.

ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരന് മർദനം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

കൊല്ലം : കൊല്ലത്ത് അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ മൂന്നര വയസ്സുകാരനെ ജീവനക്കാരി ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ജ...


കൊല്ലം : കൊല്ലത്ത് അങ്കണവാടിയിൽ വെച്ച് ട്രൗസറിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ മൂന്നര വയസ്സുകാരനെ ജീവനക്കാരി ക്രൂരമായി മർദിച്ചതായി പരാതി. കൊല്ലം ജില്ലയിലെ കുളമാടിലുള്ള 98-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം. കുട്ടിയുടെ കൈയിൽ അടിക്കുകയും ചെവിയിൽ ശക്തമായി നുള്ളുകയും ചെയ്തുവെന്നാണ് മാതാപിതാക്കളുടെ പരാതി. 

സംഭവത്തെ തുടർന്ന് കുട്ടി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു. ആരോപണവിധേയയായ അങ്കണവാടി ജീവനക്കാരിക്കെതിരെ നേരത്തെയും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. 

കുട്ടിക്കേറ്റ പരിക്കുകളുടെ ചിത്രങ്ങൾ, ആശുപത്രി രേഖകൾ, ഡോക്ടറുടെ റിപ്പോർട്ട് എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി, പാരിപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ ശിശുവികസന ഓഫീസർ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികൾക്ക് സുരക്ഷയും പരിചരണവും ഉറപ്പാക്കേണ്ട അങ്കണവാടിയിൽ തന്നെ ഇത്തരമൊരു മർദനമുണ്ടായെന്ന ആരോപണം ഗൗരവത്തോടെയാണ് ബാലാവകാശ കമ്മീഷൻ പരിഗണിക്കുന്നത്.

Key Words : Child Abuse, Child Rights Commission, Anganwadi 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8150,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19627,Kochi.,2,Latest News,3,lifestyle,380,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2669,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1309,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2750,
ltr
item
www.vyganews.com: ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരന് മർദനം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
ട്രൗസറിൽ മൂത്രമൊഴിച്ചതിന് മൂന്നര വയസ്സുകാരന് മർദനം; അങ്കണവാടി ജീവനക്കാരിക്കെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXgh9035YUDr2Jzp7x-5_C_TKA72zQQHVJ2bsIWxhz-jxmTt45EOWtxts_vIzlDezJPldZDZY2cgWJa8OLpMVvki4u8Nifbm2_nRm8UDHz2OFBneJp2O-G1Th91fZMRdEcVVnUWVrlm7u8bLEgS8-OWnWWaMMkEN2n58KOp2eKnFlQv-eNZSmajHxlLswq/s1600/child.jfif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhXgh9035YUDr2Jzp7x-5_C_TKA72zQQHVJ2bsIWxhz-jxmTt45EOWtxts_vIzlDezJPldZDZY2cgWJa8OLpMVvki4u8Nifbm2_nRm8UDHz2OFBneJp2O-G1Th91fZMRdEcVVnUWVrlm7u8bLEgS8-OWnWWaMMkEN2n58KOp2eKnFlQv-eNZSmajHxlLswq/s72-c/child.jfif
www.vyganews.com
https://www.vyganews.com/2026/11/three-and-half-year-old-boy-beaten-for.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/three-and-half-year-old-boy-beaten-for.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy