.

ശബരിമല തീര്‍ഥാടകര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Sabarimala Pilgrims Get ₹2 Lakh LIC Insurance; Mandala-Makaravilakku Preparations Complete

Sabarimala Pilgrim Preparations: Mandala-Makaravilakku Season

സ്വന്തം ലേഖകന്‍

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്‍ഐസിയുമായി സഹകരിച്ച് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.

തീര്‍ഥാടനത്തിനിടയില്‍ മരണം സംഭവിച്ചല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുക ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍ കെ ജയകുമാര്‍ പറഞ്ഞു.

വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ വഴി ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായിരിക്കുംും ഈ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുക. തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുന്നതിന്റെ തലേദിവസം മുതല്‍ മൂന്ന് ദിവസത്തേക്കായിരിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.   

പ്രധാന ഒരുക്കങ്ങള്‍:

തീര്‍ഥാടനത്തിനായുള്ള എല്ലാ മരാമത്ത് പണികളും ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. മലകയറുമ്പോള്‍ വിശ്രമിക്കുന്നതിനായി പുതിയതായി 200 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കസേരകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ ഒരേസമയം 2,000 പേര്‍ക്ക് വിശ്രമിക്കാന്‍ വലിയ രണ്ട് പന്തലുകളും ഒരുക്കിയിട്ടുണ്ട്.   

വഴിപാടുകള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. എല്ലാ ഡോളി സര്‍വീസുകളും ഇനി മുതല്‍ പ്രീ-പെയ്ഡ് ആയിരിക്കും. നടതുറക്കുമ്പോള്‍ 50 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമായി ഉണ്ടാകും. അരവണയും അപ്പവും പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും പോസ്റ്റ് വകുപ്പുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.   

ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി 200-ലധികം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ടെന്നും, ടെന്‍ഡര്‍ ആകുന്നതുവരെ ദേവസ്വം നേരിട്ട് ഇവ കൈകാര്യം ചെയ്യുമെന്നും ജയകുമാര്‍ വ്യക്തമാക്കി.  


News in English:

Sabarimala Pilgrims Get ₹2 Lakh LIC Insurance; Mandala-Makaravilakku Preparations Complete

The Travancore Devaswom Board (TDB) has announced a ?2 lakh accidental death insurance cover for Sabarimala pilgrims in partnership with the Life Insurance Corporation of India (LIC), alongside the completion of infrastructure and crowd-management preparations for the upcoming Mandala-Makaravilakku pilgrimage season.

According to Devaswom Board President K. Jayakumar, the financial relief will be provided to the families of pilgrims in the event of a fatality during the pilgrimage.

How the Sabarimala Pilgrim Insurance Works

Coverage Amount: ₹2 lakh payable to the deceased pilgrim's family.

Eligibility: Automatically covers devotees who register for darshan via the Sabarimala Virtual Queue or Spot Booking systems.

Validity Period: Active for three days, beginning one day prior to the pilgrim's scheduled arrival at Sabarimala.

Key Pilgrim Facilities and Arrangements

To streamline crowd movement, sanitation, and prasadam distribution, the Travancore Devaswom Board has implemented the following upgrades:

Resting and Shelter Infrastructure: 200 new stainless steel chairs have been installed along the trekking path for resting. At Nilakkal, two large pandals (shelters) with a combined capacity of 2,000 people are ready for use.

Digital Payments & Prepaid Services: Digital payment methods are now prioritized for temple offerings (vazhipadu). Additionally, all dolly services will operate strictly on a pre-paid basis to prevent overcharging.

Aravana Stock & Postal Delivery: A buffer stock of 50 lakh tins of Aravana will be available when the temple opens. Through a partnership with the India Post (Postal Department), devotees can also have Aravana and Appam delivered directly to their homes.

Sanitation Management: Over 200 sanitation workers have been deployed to maintain restroom cleanliness. The Devaswom Board will directly oversee sanitation operations until the official tender process is finalized.

Who is eligible for the ?2 lakh Sabarimala insurance coverage?

All Sabarimala pilgrims who book their darshan through the official Virtual Queue or Spot Booking portals are eligible for the ?2 lakh LIC insurance cover.

How long is the Sabarimala pilgrim insurance valid?

The insurance coverage remains valid for three consecutive days, starting from the day before the devotee arrives at Sabarimala.

Can devotees order Sabarimala Aravana and Appam online or by post?

Yes. The Travancore Devaswom Board has partnered with the Postal Department to deliver Aravana and Appam prasadam directly to devotees' homes.

Keywords: Sabarimala pilgrim insurance, Mandala-Makaravilakku pilgrimage preparations, Travancore Devaswom Board, Sabarimala Virtual Queue, Sabarimala Aravana postal delivery

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,816,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8148,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19621,Kochi.,2,Latest News,3,lifestyle,380,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2668,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,425,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1185,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1309,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2748,
ltr
item
www.vyganews.com: ശബരിമല തീര്‍ഥാടകര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ശബരിമല തീര്‍ഥാടകര്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Sabarimala Pilgrims Get ₹2 Lakh LIC Insurance; Mandala-Makaravilakku Preparations Complete
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTd2pTgzR-tTq-5FwTfKbzbYKLi11K08NjiVyPyIDqHiahzAtijjUMINhtALJ0k_AA3m_9VizmcZ-tDYaKf_oWfDzR9FHd0Ou4D1lNmPob-qG40osieAceC6c3SixbX6nJIJWNGEt3GbBl_N-caK9YRgZu2uTJayQ0WRomAJzaKddyDwZZw1HudoXxOnU/s1600/Sabarimala%20Vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTd2pTgzR-tTq-5FwTfKbzbYKLi11K08NjiVyPyIDqHiahzAtijjUMINhtALJ0k_AA3m_9VizmcZ-tDYaKf_oWfDzR9FHd0Ou4D1lNmPob-qG40osieAceC6c3SixbX6nJIJWNGEt3GbBl_N-caK9YRgZu2uTJayQ0WRomAJzaKddyDwZZw1HudoXxOnU/s72-c/Sabarimala%20Vyganews.jpg
www.vyganews.com
https://www.vyganews.com/2026/11/sabarimala-pilgrims-2-lakh-insurance.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/sabarimala-pilgrims-2-lakh-insurance.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy