തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്‍...
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ദിവസം തിരിച്ചുള്ള മഞ്ഞ അലർട്ട്. നവംബർ 3: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
നവംബർ 4: കോട്ടയം, ഇടുക്കി, വയനാട്
നവംബർ 5: പത്തനംതിട്ട
നവംബർ 6: ഇടുക്കി, എറണാകുളം
നവംബർ 7: പത്തനംതിട്ട, കോട്ടയം
Key Words : Kerala Rain, Rain Alert

COMMENTS