.

വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നു, വിവരം വീഡിയോയിലൂടെ പങ്കുവച്ച് റിമി ടോമി

Planning to remarry, Rimi Tomy shares the news through a video


കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്ന സന്തോഷവാര്‍ത്ത തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവച്ചു. 

തനിക്ക് അനുയോജ്യനായ പങ്കാളിയെ 2026-ല്‍ കണ്ടെത്തിയെന്നും അധികം വൈകാതെ  വിവാഹിതയാകുമെന്നും 43കാരിയായ റിമി വീഡിയോയില്‍ വ്യക്തമാക്കി. വര്‍ഷങ്ങളായി ജീവിതത്തിലുണ്ടായിരുന്ന  ശൂന്യതയും പങ്കാളിയുടെ കുറവും നികത്താന്‍ തക്കവണ്ണം ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവന്നതായി താരം പറയുന്നു.   

ജീവിത പങ്കാളി സിനിമയിലെ നടനോ ഗായകനോ പ്രശസ്തനായ വ്യക്തിയോ കോടീശ്വരനോ ഒന്നുമല്ലെന്നും മറിച്ച് തന്നെ നന്നായി മനസ്സിലാക്കിയ ഒരു സാധാരണ വ്യക്തിയാണെന്നും റിമി പറഞ്ഞു.


തന്റെ ദേഷ്യവും വാശിയും സ്‌നേഹവുമെല്ലാം ഉള്‍ക്കൊണ്ട്, തന്റെ വൈബിന് ഇണങ്ങുന്ന ഒരാളാണ് അദ്ദേഹമെന്നും ദൈവത്തിന്റെ ഒരു സമ്മാനമായിട്ടാണ് അദ്ദേഹത്തെ കാണുന്നതെന്നും റിമി പറയുന്നു. കുറച്ചുകാലമായി പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.   

പതിനഞ്ചാം വയസ്സു മുതല്‍ തന്നെ പിന്തുണയ്ക്കുന്ന ആരാധകരോടും കുടുംബത്തോടുമുള്ള സ്‌നേഹം റിമി അറിയിച്ചു. ഈ വാര്‍ത്ത എല്ലാവര്‍ക്കും സന്തോഷം നല്‍കുമെന്നും വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും വ്യക്തമാക്കിയാണ് വീഡിയോ അവസാനിപ്പിച്ചത്.

'പതിനെട്ടാം വയസിലാണ് ഞാന്‍ ആദ്യമായി സിനിമ പാട്ട് പാടുന്നത്. അന്ന് മുതല്‍ ഇന്ന് വരെ എന്റെ ജീവിതത്തിലുണ്ടായ ഒരോ സംഭവങ്ങളും എന്റെ കുടുംബവും എല്ലാം നിങ്ങള്‍ കണ്ടിട്ടുള്ളതാണ്...' റിമി പറഞ്ഞു.

സൈനികനായിരുന്ന ടോമി ആണ് പിതാവ്. അമ്മ: റാണി. കോട്ടയം ജില്ലയിലെ പാലായാണ് സ്വദേശം. 

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം ''ചിങ്ങമാസം വന്നുചേര്‍ന്നാല്‍...'' എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടിവി ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി. ബിസിനസുകാരനായ റോയിസ് കിഴക്കൂടനായിരുന്നു ആദ്യ ഭര്‍ത്താവ്. 11 വര്‍ഷത്തെ ജീവിതത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി.



News in English: 

Singer and presenter Rimi Tomy has shared the joyful news with her fans through her YouTube channel that she is getting married again.

In the video, Rimi stated that she has found a suitable partner in 2026 and will be getting married soon. The star said that someone has entered her life to fill the void and the absence of a partner that she had experienced for years.

Rimi mentioned that her life partner is neither an actor nor a singer from the cinema industry, nor a famous personality or a billionaire, but rather an ordinary person who understands her very well.

Rimi shared that he is someone who accepts all her anger, stubbornness, and affection, matches her vibe, and sees him as a gift from God. They reached this decision after understanding each other well for some time now.

Rimi expressed her love for her family and her fans who have supported her since she was fifteen years old. She concluded the video stating that this news will bring happiness to everyone and that more details regarding the wedding will be shared soon.

"'At the age of eighteen, I sang my first film song. From that day until today, every event that has happened in my life and my family are things you all have witnessed...' said Rimi."

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,809,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8125,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19524,Kochi.,2,Latest News,3,lifestyle,375,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2659,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,420,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1171,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1302,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2722,
ltr
item
www.vyganews.com: വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നു, വിവരം വീഡിയോയിലൂടെ പങ്കുവച്ച് റിമി ടോമി
വീണ്ടും വിവാഹിതയാകാന്‍ ഒരുങ്ങുന്നു, വിവരം വീഡിയോയിലൂടെ പങ്കുവച്ച് റിമി ടോമി
Planning to remarry, Rimi Tomy shares the news through a video
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrMUvJd3Dk7gBUKogRACTk25lmxjqW1SjQ7PEkplFmuePmB5qivsGDgmIF_EhH8CejSP2BL8VTXx-t1aVtEW__LELASiTdtVPm6ratIsn8UotlGvRHEPFh6uRKHo_c2S7FHm6Zg5FjrXlXOBeldLB3bYRi7zfbbqqGEs39ffoKMwQTWjkL8lpY4jHO9sE/w640-h384/Rimi%20Tomy.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrMUvJd3Dk7gBUKogRACTk25lmxjqW1SjQ7PEkplFmuePmB5qivsGDgmIF_EhH8CejSP2BL8VTXx-t1aVtEW__LELASiTdtVPm6ratIsn8UotlGvRHEPFh6uRKHo_c2S7FHm6Zg5FjrXlXOBeldLB3bYRi7zfbbqqGEs39ffoKMwQTWjkL8lpY4jHO9sE/s72-w640-c-h384/Rimi%20Tomy.jpg
www.vyganews.com
https://www.vyganews.com/2026/11/planning-to-remarry-rimi-tomy-shares.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/planning-to-remarry-rimi-tomy-shares.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy