Padmaja Venugopal resigns from BJP
തൃശൂര്‍: ബി.ജെ.പിയില്‍ നിന്ന് രാജിവച്ച് പത്മജാ വേണുഗോപാല്‍. പത്മജ തന്നെയാണ് ഈ വിവരം വ്യക്തമാക്കിയത്. ബി.ജെ.പി നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയതായും അങ്ങോട്ട് പോയത് തെറ്റായിപ്പോയിയെന്നും അവര്‍ പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് ബി.ജെ.പിയിലെത്തിയ പത്മജയ്ക്ക് അവിടെ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ മകളും മന്ത്രി കെ.മുരളീധരന്റെ സഹോദരിയുമായ പത്മജ 2024 ലാണ് കോണ്‍ഗ്രസില്‍ അവഗണന നേരിട്ടുയെന്ന് ആരോപിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. അതേസമയം 2004 മുതല്‍ നിരവധി സ്ഥാനമാനങ്ങള്‍ അവര്‍ കോണ്‍ഗ്രസില്‍ വഹിച്ചിട്ടുള്ളതുമാണ്.
Keywords: Padmaja Venugopal, BJP, Resign, Congress


COMMENTS