.

വിശ്വസുന്ദരിപ്പട്ടം പ്യൂട്ടോറിക്കോയ്ക്ക്; കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രമെഴുതി ജെന്നിഫർ ബാരെറ്റോ

Puerto Rico’s Jennifer Barreto Wins Miss Universe 2026, Making History as First Mother

Puerto Rico’s Jennifer Barreto Wins Miss Universe 2026, Making History as First Mother

Jennifer Barreto of Puerto Rico has won the 75th Miss Universe crown in San Juan, becoming the first mother to claim the title. See the full Top 5 results, crown details, and how India's Kezia Liz Mejo performed

സാൻ യുവാൻ:  2026ലെ മിസ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോറിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. പ്യൂർട്ടോറിക്കോയിലെ സാൻ യുവാനിൽ നടന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിലാണ് 27കാരിയായ ജെന്നിഫർ കിരീടം ചൂടിയത്. 115 മത്സരാർഥികളെ പിന്തള്ളിയാണ് ജെന്നിഫറിന്റെ നേട്ടം. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കോയുടെ ഫാത്തിമ ബോഷ് പുതിയ വിശ്വസുന്ദരിയെ കിരീടമണിയിച്ചു.



മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രനേട്ടവും ജെന്നിഫർ സ്വന്തമാക്കി. മനഃശാസ്ത്രത്തിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദം നേടിയ ജെന്നിഫർ സാമൂഹിക സേവന രംഗത്തും സജീവമാണ്. കുട്ടികളുടെ സംരക്ഷണം, ഗാർഹിക പീഡനം തടയൽ തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചുവരുന്നു.

ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മെലിസ നൂനസ് രണ്ടാം സ്ഥാനവും വെനസ്വേലയുടെ ക്ലാര വെഗാസ് മൂന്നാം സ്ഥാനവും നേടി. ഫിലിപ്പീൻസും ന്യൂസിലൻഡും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പ്രത്യേകം രൂപകൽപ്പന ചെയ്ത കിരീടമാണ് ജെന്നിഫറിനെ അണിയിച്ചത്. 18 കാരറ്റ് വെള്ള സ്വർണത്തിൽ 3,150 വജ്രങ്ങൾ പതിപ്പിച്ച കിരീടത്തിന് ‘ദി റേഡിയൻസ് ഓഫ് ആൻ എറ്റേണൽ ലെഗസി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

പ്യൂർട്ടോറിക്കോയുടെ ആറാമത്തെ മിസ് യൂണിവേഴ്സ് കിരീടമാണിത്. രണ്ടു പതിറ്റാണ്ടിനുശേഷമാണ് വിശ്വസുന്ദരിപ്പട്ടം വീണ്ടും പ്യൂർട്ടോറിക്കോയിലെത്തുന്നത്. അതേസമയം, ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ അവസാന 30 പേരിൽ ഇടം നേടിയെങ്കിലും അവസാന പന്ത്രണ്ടിലേക്ക് യോഗ്യത നേടാനായില്ല.

News in English: 

Puerto Rico’s Jennifer Barreto has been crowned Miss Universe 2026, claiming the title on home soil at the 75th edition of the pageant in San Juan. The 27-year-old edged out 115 contestants from around the world to secure the victory, receiving the crown from outgoing titleholder Fatima Bosch of Mexico.

With this win, Barreto also broke a major pageant barrier by becoming the first mother in history to win the Miss Universe title.

Who is Miss Universe 2026 Jennifer Barreto?

Outside of pageantry, Barreto works extensively in social services, focusing on child protection and domestic violence prevention. She holds postgraduate degrees in both psychology and clinical social work, bringing a strong advocacy background to her reign.

Miss Universe 2026 Top 5 Results

The competition wrapped up with strong finishes from Latin America and the Asia-Pacific region:

Winner: Jennifer Barreto (Puerto Rico)

1st Runner-Up: Melissa Nunez (Dominican Republic)

2nd Runner-Up: Clara Vegas (Venezuela)

4th Place: Philippines

5th Place: New Zealand

How India Performed at Miss Universe 2026

Representing India, Malayali contestant Kezia Liz Mejo successfully advanced into the Top 30 semifinalists. However, her run came to an end before the Top 12 cut.

Inside the 75th Anniversary Crown

To mark the pageant’s 75th year, Barreto was crowned with a newly unveiled headpiece called 'The Radiance of an Eternal Legacy.' The custom piece is crafted from 18-karat white gold and set with 3,150 diamonds.

The victory brings the Miss Universe crown back to Puerto Rico after a 20-year wait, marking the territory's sixth overall win in the competition's history.

Keywords: Miss Universe 2026 winner, Jennifer Barreto Miss Universe, first mother to win Miss Universe, 75th Miss Universe results, Miss Universe 2026 Top 5, Kezia Liz Mejo Miss Universe India, The Radiance of an Eternal Legacy crown

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,826,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8179,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19718,Kochi.,2,Latest News,3,lifestyle,385,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2674,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,429,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1195,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1314,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2770,
ltr
item
www.vyganews.com: വിശ്വസുന്ദരിപ്പട്ടം പ്യൂട്ടോറിക്കോയ്ക്ക്; കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രമെഴുതി ജെന്നിഫർ ബാരെറ്റോ
വിശ്വസുന്ദരിപ്പട്ടം പ്യൂട്ടോറിക്കോയ്ക്ക്; കിരീടം നേടുന്ന ആദ്യ അമ്മയെന്ന ചരിത്രമെഴുതി ജെന്നിഫർ ബാരെറ്റോ
Puerto Rico’s Jennifer Barreto Wins Miss Universe 2026, Making History as First Mother
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUUVjkTmgkf7UY677J4hrGtPBmay6K_2LpXtESPfPTB6XgKWjlX5eBasai6u04YI6KXODEq3H65f9tKUr6wlSayoEf67KcaG6vGvZul6xIHdPWwPq9_gGbdwPLangvug4ib1YgjcjhmsVteGX7SJRggMojmFPVlovTqLhqif61fQNvqfg9tQIrVETlOVM/s1600/uerto%20Rico%E2%80%99s%20Jennifer%20Barreto.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUUVjkTmgkf7UY677J4hrGtPBmay6K_2LpXtESPfPTB6XgKWjlX5eBasai6u04YI6KXODEq3H65f9tKUr6wlSayoEf67KcaG6vGvZul6xIHdPWwPq9_gGbdwPLangvug4ib1YgjcjhmsVteGX7SJRggMojmFPVlovTqLhqif61fQNvqfg9tQIrVETlOVM/s72-c/uerto%20Rico%E2%80%99s%20Jennifer%20Barreto.jpg
www.vyganews.com
https://www.vyganews.com/2026/11/miss-universe-title-goes-to-puerto-rico.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/miss-universe-title-goes-to-puerto-rico.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy