.

ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണം, കേന്ദ്ര ആഭ്യന്തര മന്ത്രിയോട് കേരളത്തിൻ്റെ ആവശ്യം

തിരുവനന്തപുരം : ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പ്രായപൂർത്തിയാക...



തിരുവനന്തപുരം : ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് കത്ത്. ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് 18 വയസ്സിന് താഴെയുള്ള കുറ്റവാളികള്‍ക്ക് പലവിധ സംരക്ഷണങ്ങള്‍ ഉറപ്പുവരുത്തുന്നു. ശ്രീകാര്യത്ത് 16 വയസുകാരന്റെ കൊലപാതകത്തില്‍ 16 കാരൻ പ്രതിയായി. എറണാകുളത്തെ വാഹന അപകടങ്ങളിലും പ്രായപൂർത്തിയാകാത്ത പ്രതികള്‍ക്ക് ജെ ജെ ആക്റ്റിന്റെ സംരക്ഷണം ലഭിച്ചുവെന്ന് ആക്ഷേപം പൊതുസമൂഹത്തിലുണ്ടായി. 

പ്രതികളുടെ പ്രായപരിധിയില്‍ നിയമനിർമ്മാണ സഭകള്‍ പുനഃപരിശോധന നടത്തേണ്ടതല്ലേയെന്ന ചോദ്യം ഹൈക്കോടതിയും ഉന്നയിച്ചു. ഇതേ തുടർന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പും കേന്ദ്രത്തെ സമീപിച്ചത്. 

ഏതാനും വർഷങ്ങളായി 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ ഗണ്യമായി കൂടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നല്‍കിയ കത്തില്‍ ചെന്നിത്തല പറയുന്നു.

Key Words : Juvenile Justice Act

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,822,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8172,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19678,Kochi.,2,Latest News,3,lifestyle,384,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2671,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,428,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1191,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1312,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2759,
ltr
item
www.vyganews.com: ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണം, കേന്ദ്ര ആഭ്യന്തര മന്ത്രിയോട് കേരളത്തിൻ്റെ ആവശ്യം
ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തണം, കേന്ദ്ര ആഭ്യന്തര മന്ത്രിയോട് കേരളത്തിൻ്റെ ആവശ്യം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Z3gxxxtp1mhbAg0Sg19paXeISMNcKbxCELzPuZeCQQEW9UjrA6OXLkAg79xQM2WIsCaMJW6ZwrnwgIMJOHNpH71FiLTY3AjtwqIck4h9A4w5KykPPVPqEIrzH10bWv95RIb8NOZOQSlwAW2jeYwE_6XRWJVMhdbUfW6o2MLusSK_bPRIGGT1e0GBYaQN/s1600/Ramesh_Chennithala03.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1Z3gxxxtp1mhbAg0Sg19paXeISMNcKbxCELzPuZeCQQEW9UjrA6OXLkAg79xQM2WIsCaMJW6ZwrnwgIMJOHNpH71FiLTY3AjtwqIck4h9A4w5KykPPVPqEIrzH10bWv95RIb8NOZOQSlwAW2jeYwE_6XRWJVMhdbUfW6o2MLusSK_bPRIGGT1e0GBYaQN/s72-c/Ramesh_Chennithala03.jpg
www.vyganews.com
https://www.vyganews.com/2026/11/kerala-urges-union-home-minister-to.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/11/kerala-urges-union-home-minister-to.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy