പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസില്‍ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേ...
പത്തനംതിട്ട: അടൂർ പൊലിസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കേസില്‍ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കില്ല.
ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്നത് ഒരു മിനിറ്റിൽ താഴെ മാത്രമായതിനാൽ സിസിടിവി ദൃശ്യങ്ങൾ ഉന്നത പൊലിസ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം മാത്രം കേസെടുക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Key Words : Adoor Police Station, Sreenadevi Kunjamma

COMMENTS